---
title: "വയലാര്‍ അനുസ്മരണം നടത്തി ചങ്ങരോത്ത് കുളക്കണ്ടം ജനകീയ ലൈബ്രറി"
english_title: "Vayalar Remembrance Changaroth Kulakkandam Janakeeya Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389122/vayalar-remembrance-changaroth-kulakkandam-library"
published_at: "2026-10-28T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae198f3c645d_vayalar-remembrance-changaroth-kulakkandam-library.jpg"
keywords: ["Changaroth News", "Vayalar Remembrance", "Kulakkandam Library"]
---

# വയലാര്‍ അനുസ്മരണം നടത്തി ചങ്ങരോത്ത് കുളക്കണ്ടം ജനകീയ ലൈബ്രറി

> **Lead Summary:** **ചങ്ങരോത്ത്: **കുളക്കണ്ടം ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണ പരിപാടിയും വയലാര്‍ ഗാന സന്ധ്യയും സംഘടിപ്പിച്ചു. പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കണ്‍വീനര്‍ പി സജേഷ് ഉദ്ഘാടനം ചെയ്തു. ഇ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. പി രാജന്‍ വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം രാഹുല്‍ സ്വാഗതവും കെ.സി ലളിത നന്ദിയും പറഞ്ഞു.

## Article Content

**ചങ്ങരോത്ത്: **കുളക്കണ്ടം ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണ പരിപാടിയും വയലാര്‍ ഗാന സന്ധ്യയും സംഘടിപ്പിച്ചു. പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കണ്‍വീനര്‍ പി സജേഷ് ഉദ്ഘാടനം ചെയ്തു. ഇ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. പി രാജന്‍ വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം രാഹുല്‍ സ്വാഗതവും കെ.സി ലളിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389122/vayalar-remembrance-changaroth-kulakkandam-library)