---
title: "മുയിപ്പോത്ത് എളവനപ്പൊയില്‍ നാരായണന്‍ (കുനിയില്‍) അന്തരിച്ചു"
english_title: "Muyipoth Elavanappoyil Narayanan Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389126/muyipoth-elavanappoyil-narayanan-passed-away"
published_at: "2026-10-28T12:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1a82c9a6bc_arty.jpg"
keywords: []
---

# മുയിപ്പോത്ത് എളവനപ്പൊയില്‍ നാരായണന്‍ (കുനിയില്‍) അന്തരിച്ചു

> **Lead Summary:** മുയിപ്പോത്ത്: എളവനപ്പൊയില്‍ നാരായണന്‍ (65, കുനിയില്‍) അന്തരിച്ചു. സംസ്‌കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ അജിത.

## Article Content

മുയിപ്പോത്ത്: എളവനപ്പൊയില്‍ നാരായണന്‍ (65, കുനിയില്‍) അന്തരിച്ചു. സംസ്‌കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ അജിത.

മക്കള്‍ അതുല്‍, നീതു. മരുമകന്‍ അനൂപ്. സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍, ഭാസ്‌കരന്‍, രാജന്‍, ഗോപി, ദേവി (ചെറുവണ്ണൂര്‍), ശോഭ (കായക്കൊടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389126/muyipoth-elavanappoyil-narayanan-passed-away)