---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു"
english_title: "Perambra Grama Panchayat Honors Haritha Karma Sena Members"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389129/perambra-panchayat-honors-haritha-karma-sena"
published_at: "2026-10-28T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae19ffcaf943_devar.JPG"
keywords: ["Perambra Grama Panchayat", "Haritha Karma Sena", "Lathika Vinod", "Nasiya Health Committee"]
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നാസിദ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നാസിദ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എടത്തുകര ഇബ്രായി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രജിഷ് കുമാര്‍, അഡ്വ. അപര്‍ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിരുദ്ധന്‍, വത്സന്‍ നായര്‍, ശ്രീനിവാസന്‍, പ്രദീപന്‍ ബാബു കൊമ്മിണിയോട്ട്, വി.എം വിനു, പത്മകല, രാധ, സാവിത്രി, വനജ, ഒ.എം രാധാകൃഷ്ണന്‍, സജീന, വിഇഒ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.പിഎച്ച്‌ഐ ഷൈജു സ്വാഗതം പറഞ്ഞചടങ്ങില്‍ . അഡീഷണല്‍ സെക്രട്ടറി സുകുമാരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389129/perambra-panchayat-honors-haritha-karma-sena)