---
title: "നടുവണ്ണൂർ  പൊന്നാത്ത് ജിതേഷ് കുമാർ അന്തരിച്ചു"
english_title: "Naduvannur PG Tools Owner Ponnath Jithesh Kumar Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389267/naduvannur-ponnath-jithesh-kumar-obituary-pg-tools"
published_at: "2026-10-29T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2f47854716_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["Jithesh Kumar Naduvannur", "PG Tools Naduvannur", "Naduvannur Obituary"]
---

# നടുവണ്ണൂർ  പൊന്നാത്ത് ജിതേഷ് കുമാർ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **പി.ജി. ടൂള്‍സ് ഉടമ പൊന്നാത്ത് ജിതേഷ് കുമാര്‍ അന്തരിച്ചു. പിതാവ് പരേതനായ ഗംഗാധരന്‍ നായര്‍. മാതാവ് പരേതയായ സരോജിനി. ഭാര്യ ചിത്ര (എം എംസി ജീവനക്കാരി). മക്കള്‍ ജിയ, ദിവ (ഇരുവരും വിദ്യാര്‍ഥികള്‍).

## Article Content

**നടുവണ്ണൂര്‍: **പി.ജി. ടൂള്‍സ് ഉടമ പൊന്നാത്ത് ജിതേഷ് കുമാര്‍ അന്തരിച്ചു. പിതാവ് പരേതനായ ഗംഗാധരന്‍ നായര്‍. മാതാവ് പരേതയായ സരോജിനി. ഭാര്യ ചിത്ര (എം എംസി ജീവനക്കാരി). മക്കള്‍ ജിയ, ദിവ (ഇരുവരും വിദ്യാര്‍ഥികള്‍).

സഹോദരിമാര്‍ ശാലിനി, ബിന്ദു. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389267/naduvannur-ponnath-jithesh-kumar-obituary-pg-tools)