---
title: "പടത്തുകടവ് ഒറ്റക്കണ്ടം രണ്ടുപ്ലാക്കല്‍ ത്രേസ്യ അന്തരിച്ചു"
english_title: "Thresya Obituary Padathukadavu Randooplackal Thomas Wife"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389293/thresya-obituary-padathukadavu-randooplackal-thomas-wife"
published_at: "2026-10-29T15:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3162cd666a_thresya-obituary-padathukadavu-randooplackal-thomas-wife.jpg"
keywords: []
---

# പടത്തുകടവ് ഒറ്റക്കണ്ടം രണ്ടുപ്ലാക്കല്‍ ത്രേസ്യ അന്തരിച്ചു

> **Lead Summary:** പടത്തുകടവ്: ഒറ്റക്കണ്ടം രണ്ടുപ്ലാക്കല്‍ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു (കൂരാച്ചുണ്ട് കുന്നുമ്മല്‍ കുടുംബാംഗമാണ്).

## Article Content

പടത്തുകടവ്: ഒറ്റക്കണ്ടം രണ്ടുപ്ലാക്കല്‍ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു (കൂരാച്ചുണ്ട് കുന്നുമ്മല്‍ കുടുംബാംഗമാണ്).

സംസ്‌ക്കാരം നാളെ കാലത്ത് 8.30 ന് മകന്‍ ജിജിയുടെ വിലങ്ങാടുള്ള ഭവനത്തില്‍ ആരംഭിച്ച് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

മക്കള്‍ ശാന്തമ്മ (പേരാമ്പ്ര), മേഴ്സി (കൂവപ്പൊയില്‍), മോളി (തൃശൂര്‍), കെന്നഡി (കൂരാച്ചുണ്ട്), ഷേര്‍ലി (കല്ലാനോട്), ഷാന്റി (തിരുവമ്പാടി), ജിജി (വിലങ്ങാട്).

മരുമക്കള്‍ ഷാന്റി ഇടകഴിക്കല്‍ (കൂരാച്ചുണ്ട്), ജോയി വടക്കേല്‍ (കല്ലാനോട്), മാത്യൂസ് തോണിക്കുഴി (തിരുവമ്പാടി), ആലിസ് നെല്ലിമൂട്ടില്‍ (വിലങ്ങാട്), പരേതരായ ആന്റണി പള്ളത്തുശ്ശേരി (പേരാമ്പ്ര), ബേബി മൈലപ്പറമ്പില്‍ (കൂവപ്പൊയില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389293/thresya-obituary-padathukadavu-randooplackal-thomas-wife)