---
title: "പേരാമ്പ്ര മഠത്തിൽ വി പി നാണിയമ്മ  അന്തരിച്ചു"
english_title: "Perambra Mathathil VP Naniyamma Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389449/perambra-mathathil-vp-naniyamma-obituary"
published_at: "2026-10-30T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4531fb4f5d_WhatsApp_Image_2026-07-25_at_4.12.51_PM.jpeg"
keywords: ["VP Naniyamma Obituary", "Perambra News", "Mathathil Family", "Perambra Death News"]
---

# പേരാമ്പ്ര മഠത്തിൽ വി പി നാണിയമ്മ  അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **മഠത്തില്‍ വി.പി നാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മഠത്തില്‍ ഉണ്ണി നായര്‍ (റിട്ടയേര്‍ഡ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പേരാമ്പ്ര).

## Article Content

**പേരാമ്പ്ര: **മഠത്തില്‍ വി.പി നാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മഠത്തില്‍ ഉണ്ണി നായര്‍ (റിട്ടയേര്‍ഡ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പേരാമ്പ്ര).

മക്കള്‍ ഗോപാലകൃഷ്ണന്‍ (റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍), വിജയന്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍ കായക്കൊടി ഹൈസ്‌കൂള്‍), രാമചന്ദ്രന്‍ (റിട്ടയേര്‍ഡ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പേരാമ്പ്ര), ശശികുമാര്‍ (റിട്ടയേര്‍ഡ് ഭൂജല വകുപ്പ്), ഉഷാകുമാരി, രാജശ്രീ, പരേതനായ മോഹന്‍ദാസ് (ഭൂജല വകുപ്പ്).

മരുമക്കള്‍ മോഹന്‍ദാസ് (കോണ്‍ട്രാക്ടര്‍, കോഴിക്കോട്), സത്യകുമാരി (ഇരിങ്ങത്ത്), മല്ലിക (എരവട്ടൂര്‍), ഗൗരി (പാലോറ), പരേതരായ രവീന്ദ്രന്‍, ഇന്ദിര.സഞ്ചയനം ഞായറാഴ്ച. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389449/perambra-mathathil-vp-naniyamma-obituary)