---
title: "ചേനോളി കുണ്ടുങ്ങല്‍ ചേക്കു അന്തരിച്ചു"
english_title: "Perambra Chenoli Kundungal Chekku Passes Away at 79 Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389454/perambra-chenoli-kundungal-chekku-obituary-79"
published_at: "2026-10-30T13:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae455846d75d__perambra-chenoli-kundungal-chekku-obituary-79.jpg"
keywords: ["Chenoli Kundungal Chekku", "Perambra News", "Obituary News"]
---

# ചേനോളി കുണ്ടുങ്ങല്‍ ചേക്കു അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: ചേനോളി കുണ്ടുങ്ങല്‍ ചേക്കു അന്തരിച്ചു. ഭാര്യ ബിയാത്തു. മക്കള്‍ ബഷീര്‍, നബീസ, സുബൈദ.

## Article Content

പേരാമ്പ്ര: ചേനോളി കുണ്ടുങ്ങല്‍ ചേക്കു അന്തരിച്ചു. ഭാര്യ ബിയാത്തു. മക്കള്‍ ബഷീര്‍, നബീസ, സുബൈദ.

മരുമക്കള്‍ ഇബ്രാഹിം (കിഴക്കന്‍ പേരാമ്പ്ര), അബ്ദുറഹ്‌മാന്‍ (കല്പത്തൂര്‍), സീനത്ത് (കിഴക്കന്‍ പേരാമ്പ്ര). സഹോദരങ്ങള്‍ കുഞ്ഞാമി, പരേതരായ കഞ്ഞമ്മദ്, കുഞ്ഞി മൊയ്തി, ഇബ്രായി, അബ്ദുള്ള.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389454/perambra-chenoli-kundungal-chekku-obituary-79)