---
title: "പേരാമ്പ്ര ഗോശാലക്കല്‍ എ.ജി.കെ നായരുടെ ഭാര്യ സുലോചന നായര്‍ നിര്യാതയായി "
english_title: "Sulochana Nair, wife of Perambra Goshalakkal AGK Nair has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38989/sulochana-nair-wife-of-perambra-goshalakkal-agk-nair-has-passed-away"
published_at: "2022-04-23T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62642302e3913_dddd.jpg"
keywords: []
---

# പേരാമ്പ്ര ഗോശാലക്കല്‍ എ.ജി.കെ നായരുടെ ഭാര്യ സുലോചന നായര്‍ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പഴയകാല നാടുവാഴി എ.ജി.കെ നായരുടെ ഭാര്യ സുലോചന നായര്‍ നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക് വിട്ടു വളപ്പില്‍.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പഴയകാല നാടുവാഴി എ.ജി.കെ നായരുടെ ഭാര്യ സുലോചന നായര്‍ നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക് വിട്ടു വളപ്പില്‍.

മക്കള്‍ ഡോ: എ.ജി. ജയകൃഷ്ണന്‍ (മംഗലൂര്‍ ) , ഡോ: എ.ജി. ജയപ്രകാശ് ( അമേരിക്ക), ഡോ. എ.ജി. ജയശ്രീ (സ്വിസര്‍ലാന്റ്), ഡോ. എ.ജി. അജയ് (കല്പറ്റ).

മരുമക്കള്‍ ശുഭ (കാഞ്ഞങ്ങാട്), ബിജി (കണ്ണൂര്‍). സുരേഷ് കോഴിക്കോട് (സ്വിസര്‍ലാന്റ് ) , ദീപ്തി (കാഞ്ഞങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38989/sulochana-nair-wife-of-perambra-goshalakkal-agk-nair-has-passed-away)