---
title: "പാലേരി കുയിമ്പില്‍ മീത്തല്‍ തയ്യുള്ളതില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Thayyullathil Kunjiraman Passes Away at 70"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389920/thayyullathil-kunjiraman-paleri-passes-away-obituary"
published_at: "2026-11-02T16:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae874fc7c17d__thayyullathil-kunjiraman-paleri-passes-away-obituary.JPG"
keywords: ["Paleri Obituary", "Karshaka Thozhilali Union", "Paleri News", "Kuyimbil Meethal"]
---

# പാലേരി കുയിമ്പില്‍ മീത്തല്‍ തയ്യുള്ളതില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** പാലേരി : കുയിമ്പില്‍ മീത്തല്‍ തയ്യുള്ളതില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. മുന്‍ സിപിഐ (എം) പാലേരി ബ്രാഞ്ച് അംഗവും കര്‍ഷകത്തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനുമായിരുന്നു.

## Article Content

പാലേരി : കുയിമ്പില്‍ മീത്തല്‍ തയ്യുള്ളതില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. മുന്‍ സിപിഐ (എം) പാലേരി ബ്രാഞ്ച് അംഗവും കര്‍ഷകത്തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ ലീല. മക്കള്‍ ലിഷ, ലിനി. മരുമക്കള്‍ പ്രീജിത്ത് (കെഎസ്ആര്‍ടിസി കണ്ടക്ടര്‍, പൂക്കാട്), വിഗീഷ് (മൊയിലോത്തറ). സഹോദരങ്ങള്‍ കേളപ്പന്‍, പരേതരായ മാത, കണാരന്‍, ഒണക്കന്‍, കുമാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389920/thayyullathil-kunjiraman-paleri-passes-away-obituary)