---
title: "ചക്കിട്ടപാറ മണ്ഡപത്തില്‍ ഏലിക്കുട്ടി അന്തരിച്ചു"
english_title: "Mandapathil Elikutty Passes Away at 95 in Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/389999/mandapathil-elikutty-chakkittapara-obituary-95"
published_at: "2026-11-03T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae969d44fc87_mandapathil-elikutty-chakkittapara-obituary-95.JPG"
keywords: ["Chakkittapara Obituary", "St Anthonys Church Chakkittapara", "Maliyekkal Family", "Chakkittapara Death News"]
---

# ചക്കിട്ടപാറ മണ്ഡപത്തില്‍ ഏലിക്കുട്ടി അന്തരിച്ചു

> **Lead Summary:** ചക്കിട്ടപാറ: മണ്ഡപത്തില്‍ ഏലിക്കുട്ടി അന്തരിച്ചു. (ചക്കിട്ടപാറ മാളിയേക്കല്‍ കുടുംബാംഗം). സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ ജോണ്‍. മക്കള്‍ ഗ്രേസി, ലീലാമ്മ, ചിന്നമ്മ, മോളി, റാണി, ജോളി, ബീന, ബിനു, പരേതനായ ജോസ്.

## Article Content

ചക്കിട്ടപാറ: മണ്ഡപത്തില്‍ ഏലിക്കുട്ടി അന്തരിച്ചു. (ചക്കിട്ടപാറ മാളിയേക്കല്‍ കുടുംബാംഗം). സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് പരേതനായ ജോണ്‍. മക്കള്‍ ഗ്രേസി, ലീലാമ്മ, ചിന്നമ്മ, മോളി, റാണി, ജോളി, ബീന, ബിനു, പരേതനായ ജോസ്.

മരുമക്കള്‍ ലാലി (കാരക്കട), ഷാജു (വാളിപ്ലാക്കല്‍), ജോസഫ് (പെരുഞ്ചേരിയില്‍), ബീന (വാഴേക്കടവത്ത്), പരേതരായ തോമസ് (കൂനന്താനത്ത്), ജോസ് (വെട്ടുകല്ലേല്‍), ജോസ് (വട്ടക്കുന്നേല്‍), തോമസ് (കുരിശുംമൂട്ടില്‍).

സഹോദരങ്ങള്‍ ബേബി (വര്‍ക്കി) മാളിയേക്കല്‍ ചക്കിട്ടപാറ, സിസ്റ്റര്‍ തെരെസ് ജോണ്‍ എസ്എച്ച് (ദ്വാരക, മാനന്തവാടി), പരേതരായ ചാക്കോ (കുട്ടപ്പന്‍) ചക്കിട്ടപാറ, കുഞ്ഞന്ന പുളിക്കല്‍ പുലിക്കയം, കോടഞ്ചേരി, സിസ്റ്റര്‍ മേരി (ഗുജറാത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/389999/mandapathil-elikutty-chakkittapara-obituary-95)