---
title: "കല്പത്തൂര്‍ കോഴിമുക്കിലെ പുതിയോട്ടില്‍ കുഞ്ഞിപാര്‍വതി അമ്മ അന്തരിച്ചു"
english_title: "Kunjiparvathi Amma of Puthiyottil Kozhimukku Kalpathoor Passes Away at 86"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390100/kunjiparvathi-amma-puthiyottil-kalpathoor-obituary"
published_at: "2026-11-03T21:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea0aa21fca4_kunjiparvathi-amma-puthiyottil-kalpathoor-obituary.jpg"
keywords: ["Kunjiparvathi Amma", "Kozhimukku", "Puthiyottil", "Obituary"]
---

# കല്പത്തൂര്‍ കോഴിമുക്കിലെ പുതിയോട്ടില്‍ കുഞ്ഞിപാര്‍വതി അമ്മ അന്തരിച്ചു

> **Lead Summary:** **കല്പത്തൂര്‍ :** കോഴിമുക്കിലെ പുതിയോട്ടില്‍ പരേതനായ എം.പി. കുഞ്ഞപ്പക്കുറുപ്പിന്റെ ഭാര്യ കുഞ്ഞിപാര്‍വതി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കല്പത്തൂര്‍ :** കോഴിമുക്കിലെ പുതിയോട്ടില്‍ പരേതനായ എം.പി. കുഞ്ഞപ്പക്കുറുപ്പിന്റെ ഭാര്യ കുഞ്ഞിപാര്‍വതി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ രാധ, മോഹനന്‍, ശശീന്ദ്രന്‍, മുരളീധരന്‍. മരുമക്കള്‍ പുഷ്പ, പ്രസീദ, പരേതനായ ഗോപി. സഹോദരന്‍ പരേതനായ ബാലന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390100/kunjiparvathi-amma-puthiyottil-kalpathoor-obituary)