---
title: "കൂത്താളിയിലെ ഒ.സി ഗോപാലന്‍ നായര്‍ അന്തരിച്ചു"
english_title: "OC Gopalan Nair (84) of Koothali Passes Away - Funeral on Nov 5"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390252/oc-gopalan-nair-koothali-obituary-84-passes-away"
published_at: "2026-11-04T23:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb752a267f8_ftttteeeeeeeeeeeeeeee.JPG"
keywords: ["OC Gopalan Nair", "Koothali Obituary", "OC Shaji CPIM", "Koothali News", "Funeral"]
---

# കൂത്താളിയിലെ ഒ.സി ഗോപാലന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **കൂത്താളി: **കൂത്താളിയിലെ ഒ.സി ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നളിനി അമ്മ. മക്കള്‍ ശ്രീജ, ഒ.സി ഷാജി (സെക്രട്ടറി സിപിഐഎം സിപിസി ബ്രാഞ്ച്). മരുമക്കള്‍ മുരളീധരന്‍ (വാല്യക്കോട്), ശ്രീലേഖ പയ്യോളി (ജന്‍ ഔഷധി കൂത്താളി).

## Article Content

**കൂത്താളി: **കൂത്താളിയിലെ ഒ.സി ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നളിനി അമ്മ. മക്കള്‍ ശ്രീജ, ഒ.സി ഷാജി (സെക്രട്ടറി സിപിഐഎം സിപിസി ബ്രാഞ്ച്). മരുമക്കള്‍ മുരളീധരന്‍ (വാല്യക്കോട്), ശ്രീലേഖ പയ്യോളി (ജന്‍ ഔഷധി കൂത്താളി).

സഹോദരങ്ങള്‍ ഒ.സി കുഞ്ഞിരാമന്‍ നായര്‍, ഒ.സി ശങ്കരന്‍ നായര്‍ (റിട്ട: പൊലീസ്), ജാനകി അമ്മ (പാലേരി), കാര്‍ത്ത്യായനി അമ്മ (മയ്യന്നൂര്‍), പരേതരായ ലക്ഷ്മി അമ്മ, നാരായണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390252/oc-gopalan-nair-koothali-obituary-84-passes-away)