---
title: "കരുവണ്ണൂര്‍ കുഴിച്ചാലില്‍ പോക്കര്‍ നിര്യാതനായി "
english_title: "Karuvannoor Kuzhichalil Poker passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39053/karuvannoor-kuzhichalil-poker-passed-away"
published_at: "2022-04-24T12:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264f2f327add_DEAD4.jpg"
keywords: []
---

# കരുവണ്ണൂര്‍ കുഴിച്ചാലില്‍ പോക്കര്‍ നിര്യാതനായി 

> **Lead Summary:** **കരുവണ്ണൂര്‍** : കരുവണ്ണൂരിലെ കുഴിച്ചാലില്‍ പോക്കര്‍ (73 വയസ്സ്) നിര്യാതനായി.

## Article Content

**കരുവണ്ണൂര്‍** : കരുവണ്ണൂരിലെ കുഴിച്ചാലില്‍ പോക്കര്‍ (73 വയസ്സ്) നിര്യാതനായി.

ഭാര്യ അലീമ. മക്കള്‍ നാസര്‍, ഷാജിദ്, അനീഫ. മരുമക്കള്‍ സീനത്ത്, ഹസീന, ഷാഹിമ.

സഹോദരങ്ങള്‍ കുഞ്ഞിമൊയ്തി (നൊച്ചാട്), ഉമ്മാച്ച (നൊച്ചാട്), കുഞ്ഞാമി (നൊച്ചാട്), പരേതനായ അസ്സന്‍കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39053/karuvannoor-kuzhichalil-poker-passed-away)