---
title: "ആവള മഠത്തില്‍ മുക്കിലെ ചിറക്കര മുസ്തഫ അന്തരിച്ചു"
english_title: "Chirakkara Mustafa Master, 52, of Avala Mathathil Mukku Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390534/avala-mathathil-mukku-chirakkara-mustafa-master-52-passes-away"
published_at: "2026-11-06T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aede876581ee_frtt.jpg"
keywords: ["Mustafa Master", "Chirakkara", "Avala", "Puthuponnani"]
---

# ആവള മഠത്തില്‍ മുക്കിലെ ചിറക്കര മുസ്തഫ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: ആവള മഠത്തില്‍ മുക്കിലെ ചിറക്കര മുസ്തഫ അന്തരിച്ചു. എം ഐ എച്ച് എച്ച് എസ് ഗേള്‍സ് പുതുപൊന്നാനി അധ്യാപകനാണ്. ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് കുട്ടോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

പേരാമ്പ്ര: ആവള മഠത്തില്‍ മുക്കിലെ ചിറക്കര മുസ്തഫ അന്തരിച്ചു. എം ഐ എച്ച് എച്ച് എസ് ഗേള്‍സ് പുതുപൊന്നാനി അധ്യാപകനാണ്. ഖബറടക്കം ഇന്ന് രാത്രി 11 മണിക്ക് കുട്ടോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

പിതാവ് പരേതനായ അമ്മദ്. മാതാവ് ബിയ്യാത്തുമ്മ. ഭാര്യ നസീമ (കക്കറമുക്ക്). മക്കള്‍ അല്‍ത്താഫ്, അല്‍ഫിയ, അല്‍ഹാന്‍. സഹോദരങ്ങള്‍ കുഞ്ഞബ്ദുള്ള (റിട്ട: സബ് ഇന്‍സ്‌പെക്ടര്‍ പൊലീസ്), റസാഖ് (ബഹറിന്‍), അഷറഫ് (ചിറക്കര പൊലീസ് കോണ്‍സ്റ്റബിള്‍ കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390534/avala-mathathil-mukku-chirakkara-mustafa-master-52-passes-away)