---
title: "പേരാമ്പ്രയിൽ ദേശ് ബഛാവോ റാലി പ്രചരണാർത്ഥം വിളംബര ജാഥ നടത്തി"
english_title: "Desh Bachao Rally Perambra Congress Vilambara Jatha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390602/desh-bachao-rally-perambra-vilambara-jatha-congress"
published_at: "2026-11-07T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeb8563c3a9_kerala-vyapari-vyavasayi-samithi-district-conference-perambra.JPG"
keywords: ["Desh Bachao Rally", "Congress", "Perambra", "Kozhikode DCC"]
---

# പേരാമ്പ്രയിൽ ദേശ് ബഛാവോ റാലി പ്രചരണാർത്ഥം വിളംബര ജാഥ നടത്തി

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശ് ബഛാവോ റാലിയുടെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ വിളംബര ജാഥ നടത്തി.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശ് ബഛാവോ റാലിയുടെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ വിളംബര ജാഥ നടത്തി.

റാലിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചത്. രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, വി.കുഞ്ഞിമൊയ്തി, കെ. മധൂകൃഷ്ണന്‍, പി.എസ് സുനില്‍കുമാര്‍, വി.വി ദിനേശന്‍, രാജന്‍ കെ പുതിയേടത്ത്, പി.എം പ്രകാശന്‍, ബാബു തത്തക്കാടന്‍, വി.പി സുരേഷ്, വമ്പന്‍ വിജയന്‍, മിനി വട്ടക്കണ്ടി, ലതിക വിനോദ്, കെ.പി മായന്‍കുട്ടി, ശ്രീധരന്‍ നറക്കമ്മല്‍, ചന്ദ്രന്‍ പടിഞ്ഞാറക്കര, കെ.എം ശ്രീനിവാസന്‍, വി.പി മൊയ്തി, രേഷ്മ പൊയില്‍, ദിവ്യ കാരെപ്പൊയില്‍ തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390602/desh-bachao-rally-perambra-vilambara-jatha-congress)