---
title: "ആവള കുട്ടോത്തെ കുട്ടമ്പത്ത് കമലാക്ഷി അമ്മ അന്തരിച്ചു"
english_title: "Kuttambath Kamalakshiamma, 72, of Aval Kuttooth Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390676/aval-kuttooth-kuttambath-kamalakshiamma-72-passes-away"
published_at: "2026-11-07T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef2de36db0d_gtyrrrrrrrrrrr.jpg"
keywords: ["obituary", "Kamalakshiamma", "Aval", "Kuttooth", "Perambra"]
---

# ആവള കുട്ടോത്തെ കുട്ടമ്പത്ത് കമലാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** ആവള: കുട്ടോത്തെ കുട്ടമ്പത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ കമലാക്ഷി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

ആവള: കുട്ടോത്തെ കുട്ടമ്പത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ കമലാക്ഷി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ രാജേഷ്, ഗിരീഷ്, രാജശ്രി, രജീഷ്. മരുമക്കള്‍ പ്രമോദ് (വടകര), വിജിത (പാലേരി), അമൃത (കുട്ടോത്ത്), അശ്വതി (എരവട്ടൂര്‍). സഹോദരങ്ങള്‍ ജാനു അമ്മ (ഇരിങ്ങല്‍), ലീല അമ്മ (ആവള), പരേതരായ കുഞ്ഞിരാമന്‍ നമ്പ്യാര്‍, നാണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390676/aval-kuttooth-kuttambath-kamalakshiamma-72-passes-away)