---
title: "മുളിയങ്ങല്‍ നെല്ലുളി മീത്തല്‍ സുരേഷ് അന്തരിച്ചു"
english_title: "Nelluli Meethal Suresh, 53, of Muliyanghal Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/390771/muliyanghal-nelluli-meethal-suresh-53-passes-away"
published_at: "2026-11-08T15:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af048b66614b_rtttttttt.JPG"
keywords: ["obituary", "Suresh", "Muliyanghal", "Nelluli", "Perambra"]
---

# മുളിയങ്ങല്‍ നെല്ലുളി മീത്തല്‍ സുരേഷ് അന്തരിച്ചു

> **Lead Summary:** മുളിയങ്ങല്‍ : നെല്ലുളി മീത്തല്‍ സുരേഷ് അന്തരിച്ചു. പിതാവ് പരേതനായ നാരായണന്‍ നായര്‍. മാതാവ് കുഞ്ഞി അമ്മ. ഭാര്യ പുഷ്പ.

## Article Content

മുളിയങ്ങല്‍ : നെല്ലുളി മീത്തല്‍ സുരേഷ് അന്തരിച്ചു. പിതാവ് പരേതനായ നാരായണന്‍ നായര്‍. മാതാവ് കുഞ്ഞി അമ്മ. ഭാര്യ പുഷ്പ.

മക്കള്‍ സുര്‍ജിത്ത് (ദുബായ്), ഷിംന, അമൃത. മരുമക്കള്‍ സുജിന്‍ (കരുവണ്ണൂര്‍), വിഷ്ണു (പേരാമ്പ്ര). സഹോദരങ്ങള്‍ ബാലന്‍ നായര്‍ (കീഴരിയൂര്‍), ചന്ദ്രിക (കൂനിയോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/390771/muliyanghal-nelluli-meethal-suresh-53-passes-away)