---
title: "കൂത്താളിയിലെ തച്ചോളി കുഞ്ഞി മാധവി അമ്മ അന്തരിച്ചു"
english_title: "Thacholi Kunhi Madhavi Amma of Koothali Passes Away at 90"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391092/thacholi-kunhi-madhavi-amma-koothali-passes-away-90"
published_at: "2026-11-11T07:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3d11c761ff_nani.jpg"
keywords: ["Koothali", "Obituary", "Thacholi Kunhi Madhavi Amma"]
---

# കൂത്താളിയിലെ തച്ചോളി കുഞ്ഞി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** കൂത്താളി : റിട്ട. കൃഷി ഫാം ജീവനക്കാരി കൂത്താളിയിലെ തച്ചോളി കുഞ്ഞി മാധവി അമ്മ അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ തച്ചോളി ഗോപാലൻ നമ്പ്യാർ.

## Article Content

കൂത്താളി : റിട്ട. കൃഷി ഫാം ജീവനക്കാരി കൂത്താളിയിലെ തച്ചോളി കുഞ്ഞി മാധവി അമ്മ അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ തച്ചോളി ഗോപാലൻ നമ്പ്യാർ.

മക്കൾ ശാന്ത (പാലേരി), ശശി (കൂത്താളി), വിജയൻ (കൂത്താളി), രാജീവൻ (കൂത്താളി). മരുമക്കൾ കുളമുള്ള കണ്ടി നാരായണൻ, കന്നാട്ടി (പാർവ്വതി സ്റ്റോഴ്‌സ് വടക്കുമ്പാട്), സിന്ധു (പേരാമ്പ്ര), അനിത (മുതുവണ്ണാച്ച), നിഷ (പന്തിരിക്കര). സഹോദരൻ പരേതനായ മുണ്ടോട്ടിൽ കുഞ്ഞിരാമക്കുറുപ്പ്. സഞ്ചയനം ശനിയാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391092/thacholi-kunhi-madhavi-amma-koothali-passes-away-90)