---
title: "മുളിയങ്ങല്‍ വടക്കെപ്പറമ്പില്‍ കല്യാണി അന്തരിച്ചു"
english_title: "Vadakkeparambil Kalyani of Muliyangal Passes Away at 74"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391180/vadakkeparambil-kalyani-muliyangal-passes-away-74"
published_at: "2026-11-11T15:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af43b3c76d72_tyyyyyyyyy.JPG"
keywords: ["Muliyangal", "Obituary", "Vadakkeparambil Kalyani", "Death"]
---

# മുളിയങ്ങല്‍ വടക്കെപ്പറമ്പില്‍ കല്യാണി അന്തരിച്ചു

> **Lead Summary:** മുളിയങ്ങല്‍: വടക്കെപ്പറമ്പില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാച്ചര്‍. മക്കള്‍ സുജന്‍ (ബസ് കണ്ടക്ടര്‍), ഷാജി (ബഹ്റൈന്‍), സുനി, സുനില്‍ (ബഹ്‌റൈന്‍), ഷിജു, ശാലിനി.

## Article Content

മുളിയങ്ങല്‍: വടക്കെപ്പറമ്പില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാച്ചര്‍. മക്കള്‍ സുജന്‍ (ബസ് കണ്ടക്ടര്‍), ഷാജി (ബഹ്റൈന്‍), സുനി, സുനില്‍ (ബഹ്‌റൈന്‍), ഷിജു, ശാലിനി.

മരുമക്കള്‍ ഷൈനി, പ്രസീത, സജിനി, ഗ്രീഷ്മ, നീതു, ബാബു (കൂരാച്ചുണ്ട്). സഹോദരങ്ങള്‍ നാരായണി (മരുതേരി), ജാനകി, സൗമിനി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391180/vadakkeparambil-kalyani-muliyangal-passes-away-74)