---
title: "കായണ്ണ കാപ്പുമ്മല്‍ ചിരുതയ് കുട്ടി നിര്യാതയായി"
english_title: "Kayanna Kappummal Chiruthai kutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39127/kayanna-kappummal-chiruthai-kutty-passed-away"
published_at: "2022-04-24T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626585b0f0e2b_CHIRUTHAY.JPG"
keywords: []
---

# കായണ്ണ കാപ്പുമ്മല്‍ ചിരുതയ് കുട്ടി നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര** : കായണ്ണ കാപ്പുമ്മല്‍ പരേതനായ കേളുക്കുട്ടി പണിക്കരുടെ ഭാര്യ ചിരുതയ് കുട്ടി നരയംകുളം കുന്നത്ത് വീട്ടില്‍ നിര്യാതയായി.

## Article Content

** പേരാമ്പ്ര** : കായണ്ണ കാപ്പുമ്മല്‍ പരേതനായ കേളുക്കുട്ടി പണിക്കരുടെ ഭാര്യ ചിരുതയ് കുട്ടി നരയംകുളം കുന്നത്ത് വീട്ടില്‍ നിര്യാതയായി.

മക്കള്‍ : രാധ, രാജന്‍, സുരേഷ്.

മരുമക്കള്‍ : ശ്രീധരന്‍(കനൂര്),കര്‍ത്ത്യയനി, ഷീബ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39127/kayanna-kappummal-chiruthai-kutty-passed-away)