---
title: "കാവുംന്തറ കാവില്‍ ഇട്ടുമ്മര്‍കണ്ടി കുഞ്ഞി പാത്തു അന്തരിച്ചു"
english_title: "Ittummarkandi Kunji Pathu of Kavumthara Kavil Passes Away at 85"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391280/ittummarkandi-kunji-pathu-kavumthara-kavil-passes-away-85"
published_at: "2026-11-12T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af558ba459b8_hyuy.jpg"
keywords: ["Kavumthara", "Obituary", "Kunji Pathu", "Thaleri Pally"]
---

# കാവുംന്തറ കാവില്‍ ഇട്ടുമ്മര്‍കണ്ടി കുഞ്ഞി പാത്തു അന്തരിച്ചു

> **Lead Summary:** കാവുംന്തറ: കാവില്‍ പരേതനായ കുന്നുമ്മല്‍ മമ്മദ്കുട്ടിയുടെ ഭാര്യ ഇട്ടുമ്മര്‍കണ്ടി കുഞ്ഞി പാത്തു അന്തരിച്ചു. മക്കള്‍ എം.ടി.കെ അമ്മദ്, അബ്ദുളള, ജമീല (കുന്നത്ത് തറമ്മല്‍), സുബൈദ (പുത്തൂര്), റംല (മണിയൂര്‍), ബഷീര്‍ (ദുബൈ).

## Article Content

കാവുംന്തറ: കാവില്‍ പരേതനായ കുന്നുമ്മല്‍ മമ്മദ്കുട്ടിയുടെ ഭാര്യ ഇട്ടുമ്മര്‍കണ്ടി കുഞ്ഞി പാത്തു അന്തരിച്ചു. മക്കള്‍ എം.ടി.കെ അമ്മദ്, അബ്ദുളള, ജമീല (കുന്നത്ത് തറമ്മല്‍), സുബൈദ (പുത്തൂര്), റംല (മണിയൂര്‍), ബഷീര്‍ (ദുബൈ).

മരുമക്കള്‍ എം.ടി.കെ ഐസു, കുഞ്ഞാമി (ചാലില്‍), മായന്‍ (കുന്നത്ത് തറമ്മല്‍), ഹസ്സന്‍കേയ (പുത്തൂര്‍), മൊയ്തീന്‍ (മണിയൂര്‍), നാസില (മേപ്പയ്യൂര്‍). സഹോദരങ്ങള്‍ ഇ.കെ. മൊയ്തു, കുഞ്ഞമ്പി (ഇരിയാണിക്കോട്ട്), എസ്.പി.എച്ച് കദീജ, കുഞ്ഞയിഷ (അത്തോളി പറമ്പത്ത്), പരതരായ. ഇ.കെ.ആലികുട്ടിഹാജി, ഇബ്രാഹിംകുട്ടി ചാത്തോത്ത്കുഴിയില്‍,ബീവി മുറുകുറ്റിയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391280/ittummarkandi-kunji-pathu-kavumthara-kavil-passes-away-85)