---
title: "വാളൂര്‍ നടുക്കണ്ടിപ്പാറ കുറുപ്പിനക്കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു"
english_title: "Valoor Nadukkandipara Kuruppinakkandi Dakshayani Amma 84 Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391424/valoor-dakshayani-amma-84-passed-away-obituary"
published_at: "2026-11-13T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af69d762eb3f_mmm.JPG"
keywords: ["Valoor", "Dakshayani Amma", "Obituary", "Perambra", "Kayanna"]
---

# വാളൂര്‍ നടുക്കണ്ടിപ്പാറ കുറുപ്പിനക്കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു

> **Lead Summary:** മുളിയങ്ങല്‍ : വാളൂര്‍ നടുക്കണ്ടിപ്പാറ കുറുപ്പിനക്കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ അടിയോടി.

## Article Content

മുളിയങ്ങല്‍ : വാളൂര്‍ നടുക്കണ്ടിപ്പാറ കുറുപ്പിനക്കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ അടിയോടി.

മക്കള്‍ രാമചന്ദ്രന്‍ (കായണ്ണ), സുജാത (കൊട്ടാരമുക്ക്), രജിത (കടിയങ്ങാട്), അനിത (പേരാമ്പ്ര), സബിത (കൂമുള്ളി), മനോജ് (വാളൂര്‍).

മരുമക്കള്‍ തങ്കം (കായണ്ണ), വിശ്വനാഥന്‍ (കൊട്ടാരമുക്ക്), ബാലന്‍ കിടാവ് (മുതുവണ്ണാച്ച), ദീപ (ആക്കുപറമ്പ്), പരേതരായ കുട്ടികൃഷ്ണന്‍ (പേരാമ്പ്ര), സുരേഷ് (കോതങ്ങല്‍ . സഹോദരി സരോജിനി അമ്മ വാഴയില്‍ (പേരാമ്പ്ര). സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391424/valoor-dakshayani-amma-84-passed-away-obituary)