---
title: "പേരാമ്പ്ര തയ്യുള്ളതില്‍ മോഹനന്‍ അന്തരിച്ചു"
english_title: "Perambra Thayullathil Mohanan 64 Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391458/perambra-thayullathil-mohanan-64-passed-away"
published_at: "2026-11-13T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6c54b7364b_tyr.JPG"
keywords: ["Thayullathil Mohanan", "Obituary", "Akshaya Hotel", "Kozhikode"]
---

# പേരാമ്പ്ര തയ്യുള്ളതില്‍ മോഹനന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: തയ്യുള്ളതില്‍ മോഹനന്‍ (64, അക്ഷയ ഹോട്ടല്‍, പേരാമ്പ്ര) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിരാമന്‍. മാതാവ് മാതു. ഭാര്യ പുഷ്പ. മക്കള്‍ പ്രജില, പ്രണവ് (കെഎസ്ഇബി കോണ്‍ട്രാക്ടര്‍).

## Article Content

പേരാമ്പ്ര: തയ്യുള്ളതില്‍ മോഹനന്‍ (64, അക്ഷയ ഹോട്ടല്‍, പേരാമ്പ്ര) അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിരാമന്‍. മാതാവ് മാതു. ഭാര്യ പുഷ്പ. മക്കള്‍ പ്രജില, പ്രണവ് (കെഎസ്ഇബി കോണ്‍ട്രാക്ടര്‍).

മരുമക്കള്‍ ബിന്‍സി (കണ്ണൂര്‍), ജന്‍മ (കൂത്തുപറമ്പ്, കണ്ണൂര്‍). സഹോദരങ്ങള്‍ ചന്ദ്രന്‍, സുരേന്ദ്രന്‍, ബാബു (കോണ്‍ട്രാക്ടര്‍), തങ്കം, ജയശ്രീ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391458/perambra-thayullathil-mohanan-64-passed-away)