---
title: "എരവട്ടൂര്‍ പടിഞ്ഞാറകണ്ടിയില്‍ താമസിക്കും പരുത്തിപ്പാറ ഗോപി അന്തരിച്ചു"
english_title: "Eravattur Paruthippara Gopi 61 Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391561/eravattur-paruthippara-gopi-61-passed-away"
published_at: "2026-11-14T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7e8976d03d_kkkkkkllllllllllllll.JPG"
keywords: ["Eravattur", "Paruthippara Gopi", "Obituary", "Peruvannamuzhi"]
---

# എരവട്ടൂര്‍ പടിഞ്ഞാറകണ്ടിയില്‍ താമസിക്കും പരുത്തിപ്പാറ ഗോപി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ പടിഞ്ഞാറകണ്ടിയില്‍ താമസിക്കും പരുത്തിപ്പാറ ഗോപി അന്തരിച്ചു. പെരുവണ്ണാമൂഴി പരുത്തിപ്പാറ കുടുംബാംഗമാണ്.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ പടിഞ്ഞാറകണ്ടിയില്‍ താമസിക്കും പരുത്തിപ്പാറ ഗോപി അന്തരിച്ചു. പെരുവണ്ണാമൂഴി പരുത്തിപ്പാറ കുടുംബാംഗമാണ്.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്. ഭാര്യ പുഷ്പ, മകന്‍ അനൂപ്. മരുമകള്‍ പൂജ. സഹോദരങ്ങള്‍ ഷീല (പള്ളൂര്‍), സുരേഷ്, ഷൈല (ഇരിട്ടി). 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391561/eravattur-paruthippara-gopi-61-passed-away)