---
title: "കന്നാട്ടിയിലെ വലിയ പറമ്പില്‍ ജാനു അമ്മ അന്തരിച്ചു"
english_title: "Paleri Kannatty Valiya Parambil Janu Amma 84 Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391603/paleri-kannatty-valiya-parambil-janu-amma-84-passed-away"
published_at: "2026-11-14T13:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af81961487c6_pleri.JPG"
keywords: ["Paleri", "Janu Amma", "Obituary", "Kannatty"]
---

# കന്നാട്ടിയിലെ വലിയ പറമ്പില്‍ ജാനു അമ്മ അന്തരിച്ചു

> **Lead Summary:** **പാലേരി : **കന്നാട്ടിയിലെ വലിയ പറമ്പില്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുമാരന്‍ നമ്പ്യാര്‍ (റിട്ട. ഡിവൈഎസ്പി കേരള പൊലീസ്).

## Article Content

**പാലേരി : **കന്നാട്ടിയിലെ വലിയ പറമ്പില്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കുമാരന്‍ നമ്പ്യാര്‍ (റിട്ട. ഡിവൈഎസ്പി കേരള പൊലീസ്).

മക്കള്‍ പ്രേമദാസ് (എടച്ചേരി), കോമള (ഇരിങ്ങണ്ണൂര്‍), സജി കുമാര്‍ (എടപ്പാള്‍). മരുമക്കള്‍ ശ്രീജ, രാമചന്ദ്രന്‍, സ്മിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391603/paleri-kannatty-valiya-parambil-janu-amma-84-passed-away)