---
title: "കടിയങ്ങാട് മാര്‍ക്കറ്റ് റോഡില്‍ കുന്നുമ്മല്‍ ആസ്യ അന്തരിച്ചു"
english_title: "Kadiyangad Kunnummal Asya 75 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391707/kadiyangad-kunnummal-asya-75-passes-away"
published_at: "2026-11-15T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af954d6733e0_sees.JPG"
keywords: ["Kadiyangad", "Kunnummal Asya", "Obituary", "Perambra"]
---

# കടിയങ്ങാട് മാര്‍ക്കറ്റ് റോഡില്‍ കുന്നുമ്മല്‍ ആസ്യ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്: **കടിയങ്ങാട് മാര്‍ക്കറ്റ് റോഡില്‍ കുന്നുമ്മല്‍ ആസ്യ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക്1 മണിക്ക് കടിയങ്ങാട് ടൗണ്‍ ജുമാ മസ്ജിദില്‍. ഖബറടക്കം കല്ലൂര്‍ മസ്ജിദുല്‍ ഫാറൂഖ് ഖബര്‍സ്ഥാനില്‍.

## Article Content

**കടിയങ്ങാട്: **കടിയങ്ങാട് മാര്‍ക്കറ്റ് റോഡില്‍ കുന്നുമ്മല്‍ ആസ്യ അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഉച്ചക്ക്1 മണിക്ക് കടിയങ്ങാട് ടൗണ്‍ ജുമാ മസ്ജിദില്‍. ഖബറടക്കം കല്ലൂര്‍ മസ്ജിദുല്‍ ഫാറൂഖ് ഖബര്‍സ്ഥാനില്‍.

ഭര്‍ത്താവ് പരേതനായ കുന്നുമ്മല്‍ ഇബ്രായി. മക്കള്‍ റംല, ഗഫൂര്‍ (ഖത്തര്‍), സുബൈദ, സക്കീന. മരുമക്കള്‍ നസീമ (കുറ്റ്യാടി), ഹംസ (കൂത്താളി), അബ്ദുള്ളകുട്ടി (വെള്ളിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391707/kadiyangad-kunnummal-asya-75-passes-away)