---
title: "കൊയിലാണ്ടി നമ്പ്രത്തുകര കൊളേരി കുറ്റിയില്‍ പി.കെ അനു അന്തരിച്ചു"
english_title: "Koyilandy Nambrathukara PK Anu 40 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391728/koyilandy-nambrathukara-pk-anu-40-passes-away"
published_at: "2026-11-15T15:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af97f46d2c73_hyuu.JPG"
keywords: ["Nambrathukara", "PK Anu", "Obituary", "Perambra"]
---

# കൊയിലാണ്ടി നമ്പ്രത്തുകര കൊളേരി കുറ്റിയില്‍ പി.കെ അനു അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **നമ്പ്രത്തുകര കൊളേരി കുറ്റിയില്‍ പി.കെ അനു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് കൊളേരി കുറ്റിയില്‍ വീട്ടുവളപ്പില്‍.

## Article Content

**കൊയിലാണ്ടി: **നമ്പ്രത്തുകര കൊളേരി കുറ്റിയില്‍ പി.കെ അനു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് കൊളേരി കുറ്റിയില്‍ വീട്ടുവളപ്പില്‍.

പിതാവ് പേരാമ്പ്ര ചേനോളി റോഡ് അമ്പാളിത്താഴയിലെ പരേതനായ പാറക്കണ്ടി അരവിന്ദന്‍. മാതാവ് പുഷ്പ. ഭര്‍ത്താവ് കൃഷ്ണകുമാര്‍ (ഖത്തര്‍, എനര്‍ജി എല്‍എല്‍ജി).

മക്കള്‍ വിനായ്ക എ കൃഷ്ണ, വരലക്ഷ്മി എ ക്യഷ്ണ. സഹോദരങ്ങള്‍ അനീഷ് അരവിന്ദ് (പഞ്ചായത്ത് അസിറ്റന്റ് ഡയറക്ടര്‍), അഭിലാഷ് അരവിന്ദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391728/koyilandy-nambrathukara-pk-anu-40-passes-away)