---
title: "റിട്ട. തഹസീല്‍ദാര്‍ മുള്ളങ്കണ്ടി എം.കെ. കേളപ്പന്‍ നിര്യാതനായി "
english_title: "Rita. Tehsildar Mullankandi M.K Kelappan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39173/rita-tehsildar-mullankandi-mk-kelappan-passed-away"
published_at: "2022-04-25T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626631fd4803c_THASEELDAR.jpg"
keywords: []
---

# റിട്ട. തഹസീല്‍ദാര്‍ മുള്ളങ്കണ്ടി എം.കെ. കേളപ്പന്‍ നിര്യാതനായി 

> **Lead Summary:** **മേപ്പയൂര്‍**: റിട്ട. തഹസീല്‍ദാര്‍ മുള്ളങ്കണ്ടി എം.കെ കേളപ്പന്‍ നിര്യാതനായി.

## Article Content

**മേപ്പയൂര്‍**: റിട്ട. തഹസീല്‍ദാര്‍ മുള്ളങ്കണ്ടി എം.കെ കേളപ്പന്‍ നിര്യാതനായി.

ഭാര്യമാര്‍: പരേതയായ ലീല, സരോജിനി.

മക്കള്‍: രഞ്ജിത്ത് കുമാര്‍ (ജീവി എച്ച് എസ് എസ് കുറ്റിച്ചിറ ), രതീഷ് കുമാര്‍ (മുസിഷ്യന്‍), രജീഷ് കുമാര്‍ (മുസിഷ്യന്‍), റിജേഷ് കുമാര്‍ (ജിയുപിഎസ് വെള്ളയില്‍ വെസ്റ്റ്), രത്നവല്ലി (പാലക്കാട്) .

മരുമക്കള്‍ : സന്ധ്യ, ശ്രീകല, റിംസി, സുഷമ, മുകുന്ദന്‍ (ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട്).

സഹോദരങ്ങള്‍: വേലായുധന്‍ (റിട്ട. വില്ലേജ് ഓഫീസര്‍, പുതുപ്പാടി), ലീല (മുയിപ്പോത്ത്), കമല (മടപ്പള്ളി )

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39173/rita-tehsildar-mullankandi-mk-kelappan-passed-away)