---
title: "തിനൂര്‍ പനയുള്ളതില്‍ നാരായണക്കുറുപ്പ് അന്തരിച്ചു."
english_title: "Kakkatil Thinoor Panayullathil Narayana Kurup 76 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391806/kakkatil-thinoor-narayana-kurup-76-passes-away"
published_at: "2026-11-16T10:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa924a5278f_yuty.JPG"
keywords: ["Kakkatil", "Thinoor", "Narayana Kurup", "Obituary", "Perambra"]
---

# തിനൂര്‍ പനയുള്ളതില്‍ നാരായണക്കുറുപ്പ് അന്തരിച്ചു.

> **Lead Summary:** **കക്കട്ടില്‍ :** തിനൂര്‍ പനയുള്ളതില്‍ നാരായണക്കുറുപ്പ് അന്തരിച്ചു. ഭാര്യ രാധ.

## Article Content

**കക്കട്ടില്‍ :** തിനൂര്‍ പനയുള്ളതില്‍ നാരായണക്കുറുപ്പ് അന്തരിച്ചു. ഭാര്യ രാധ.

മക്കള്‍ അജിത (സിറാജുല്‍ ഹുദ കുറ്റ്യാടി), അജിഷ (മൈക്രോ ലാബ് കല്ലാച്ചി). മരുമക്കള്‍ പ്രതാപന്‍ (പേരാമ്പ്ര), ഷൈനേഷ് (കല്ലുനിര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391806/kakkatil-thinoor-narayana-kurup-76-passes-away)