---
title: "കരുവണ്ണൂരിലെ കാഞ്ഞൂര്‍ ചെക്കോട്ടി  അന്തരിച്ചു"
english_title: "Naduvannur Karuvannur Kanjur Chekkotty 75 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391827/naduvannur-karuvannur-kanjur-chekkotty-75-passes-away"
published_at: "2026-11-16T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaad3824e78_gtyyu.JPG"
keywords: ["Naduvannur", "Karuvannur", "Chekkotty", "Obituary"]
---

# കരുവണ്ണൂരിലെ കാഞ്ഞൂര്‍ ചെക്കോട്ടി  അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കരുവണ്ണൂരിലെ കാഞ്ഞൂര്‍ ചെക്കോട്ടി അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മി. മക്കള്‍ ഷാജി, ബൈജു. ബിജു (സപ്ലൈ കോ ഗോഡൗണ്‍ കരുവണ്ണൂര്‍).

## Article Content

**നടുവണ്ണൂര്‍: **കരുവണ്ണൂരിലെ കാഞ്ഞൂര്‍ ചെക്കോട്ടി അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മി. മക്കള്‍ ഷാജി, ബൈജു. ബിജു (സപ്ലൈ കോ ഗോഡൗണ്‍ കരുവണ്ണൂര്‍).

മരുമക്കള്‍ ഒലീന (അയനിക്കാട്), രഞ്ജിനി (പാലച്ചുവട്), സിജിന (പേരാമ്പ്ര). സഹോദരങ്ങള്‍ കുഞ്ഞപ്പ ചന്ദ്രന്‍, ശാരദ, ജാനു, ശോഭ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391827/naduvannur-karuvannur-kanjur-chekkotty-75-passes-away)