---
title: "ചക്കിട്ടപാറയിലെ  ചാലില്‍ മീത്തല്‍ ചാത്തുക്കുട്ടി അന്തരിച്ചു."
english_title: "Chakkitapara Chalil Meethal Chathukutty 87 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391866/chakkitapara-chalil-meethal-chathukutty-87-passes-away"
published_at: "2026-11-16T17:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb1100ec4bb_tyu.JPG"
keywords: ["Chakkitapara", "Chathukutty", "Obituary"]
---

# ചക്കിട്ടപാറയിലെ  ചാലില്‍ മീത്തല്‍ ചാത്തുക്കുട്ടി അന്തരിച്ചു.

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറയിലെ പഴയകാല കൊല്ലപ്പണിക്കാരനായ ചാലില്‍ മീത്തല്‍ ചാത്തുക്കുട്ടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5.30 ന് വീട്ടുവളപ്പില്‍. ഭാര്യ നാരായണി.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറയിലെ പഴയകാല കൊല്ലപ്പണിക്കാരനായ ചാലില്‍ മീത്തല്‍ ചാത്തുക്കുട്ടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5.30 ന് വീട്ടുവളപ്പില്‍. ഭാര്യ നാരായണി.

മക്കള്‍ മോഹനന്‍ (കൂത്താളി), ബാലകൃഷ്ണന്‍ (കുവ്വപ്പൊയില്‍), ചന്ദ്രിക താമരശ്ശേരി (മാളിക്കടവ് ഐ.റ്റി.ഐ.സ്റ്റാഫ്), സൗമിനി (കിഴക്കന്‍ പേരാമ്പ്ര). മരുമക്കള്‍ പ്രസീത, സിന്ദു, പരേതനായ ദേവദാസ്, ഗംഗാധരന്‍. സഹോദരങ്ങള്‍ പരേതരായ കുഞ്ഞിരാമന്‍, രാമന്‍കുട്ടി, കുഞ്ഞിപ്പെണ്ണ്, കുഞ്ഞിമാക്കം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391866/chakkitapara-chalil-meethal-chathukutty-87-passes-away)