---
title: "തരിപ്പിലോട് കങ്കാടത്ത് ഷൈമ അന്തരിച്ചു"
english_title: "Paleri Tharippilode Kangadath Shaima 57 Passes Away Funeral Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391948/paleri-tharippilode-kangadath-shaima-57-passes-away"
published_at: "2026-11-17T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbe51bd2cdf_juu.JPG"
keywords: ["Paleri", "Shaima", "Obituary", "Tharippilode", "Padathukadavu"]
---

# തരിപ്പിലോട് കങ്കാടത്ത് ഷൈമ അന്തരിച്ചു

> **Lead Summary:** **പാലേരി : **തരിപ്പിലോട് കങ്കാടത്ത് ഷൈമ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

## Article Content

**പാലേരി : **തരിപ്പിലോട് കങ്കാടത്ത് ഷൈമ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

പിതാവ് പരേതനായ വാഴയില്‍ രാഘവന്‍ നായര്‍ (തരിപ്പിലോട്). മാതാവ് കങ്കാടത്ത് ആഗ്‌നസ് ( റിട്ട. അധ്യാപിക ഹോളി ഫാമിലി യുപി സ്‌കൂള്‍ പടത്തുകടവ്). സഹോദരങ്ങള്‍ വത്സരാജന്‍, ജോളി (റിട്ട. അധ്യാപിക ഹോളി ഫാമിലി യുപി സ്‌കൂള്‍ പടത്തുകടവ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391948/paleri-tharippilode-kangadath-shaima-57-passes-away)