---
title: "വടക്കുമ്പാട് ഗവ. എല്‍പി. സ്‌കൂള്‍ അധ്യാപകന്‍ ആര്‍ ബിജു അന്തരിച്ചു"
english_title: "Vadakkumbad Govt LP School Teacher R Biju 52 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/391995/vadakkumbad-govt-lp-school-teacher-r-biju-passes-away"
published_at: "2026-11-17T14:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc2457c5a1c_klllllk.JPG"
keywords: ["Vadakkumbad", "R Biju", "Teacher", "Obituary", "Paleri"]
---

# വടക്കുമ്പാട് ഗവ. എല്‍പി. സ്‌കൂള്‍ അധ്യാപകന്‍ ആര്‍ ബിജു അന്തരിച്ചു

> **Lead Summary:** **പാലേരി: **വടക്കുമ്പാട് ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ പാലേരി കാപ്പുംചാലില്‍ ആര്‍ ബിജു അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

## Article Content

**പാലേരി: **വടക്കുമ്പാട് ഗവ. എല്‍പി സ്‌കൂള്‍ അധ്യാപകന്‍ പാലേരി കാപ്പുംചാലില്‍ ആര്‍ ബിജു അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജി.എല്‍.പി.എസ്. പൂക്കോട്ടൂര്‍, ജി.എല്‍.പി.എസ്. എരഞ്ഞിക്കല്‍, ജിഎല്‍പി. സ്‌കൂള്‍ കുന്നശ്ശേരി ജിഎല്‍ പി എന്നീ വിദ്യാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പിതാവ് രാഘവന്‍. മാതാവ് നാരായണി. ഭാര്യ ഷൈനി (തണ്ണീര്‍പ്പന്തല്‍). മക്കള്‍ അഥീന, അലീന (വിദ്യാര്‍ത്ഥിനികള്‍). സഹോദരന്‍ അജു (എക്‌സ് ആര്‍മി).

ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ വടക്കുമ്പാട് ഗവ. എല്‍പി. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മുതദേഹം വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/391995/vadakkumbad-govt-lp-school-teacher-r-biju-passes-away)