---
title: "വെള്ളിയൂരിലെ കൊടക്കച്ചാലില്‍ നാഗത്ത് ഉമ്മയ്യ അന്തരിച്ചു"
english_title: "Nagath Ummayya Velliyur Passed Away 80"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392107/nagath-ummayya-velliyur-passed-away"
published_at: "2026-11-18T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd47f2d284a_tyuu.jpg"
keywords: ["Nagath Ummayya", "Velliyur", "Obituary", "Kunnaram Velli Juma Masjid", "Perambra"]
---

# വെള്ളിയൂരിലെ കൊടക്കച്ചാലില്‍ നാഗത്ത് ഉമ്മയ്യ അന്തരിച്ചു

> **Lead Summary:** വെള്ളിയ്യൂര്‍: വെള്ളിയൂരിലെ പരേതനായ കൊടക്കച്ചാലില്‍ ബപ്പന്‍കുട്ടിയുടെ ഭാര്യ നാഗത്ത് ഉമ്മയ്യ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കുന്നരം വെള്ളി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

## Article Content

വെള്ളിയ്യൂര്‍: വെള്ളിയൂരിലെ പരേതനായ കൊടക്കച്ചാലില്‍ ബപ്പന്‍കുട്ടിയുടെ ഭാര്യ നാഗത്ത് ഉമ്മയ്യ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് കുന്നരം വെള്ളി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

മക്കള്‍ കെ.സി മജീദ് (റിട്ട: പ്രധാനധ്യാപകന്‍ വെള്ളിയൂര്‍ എയുപി സ്‌കൂള്‍), കെ.സി അസീസ് (ജൂനിയര്‍ സുപ്രണ്ട്. കൃഷി വകുപ് വയനാട്), കെ.സി റസാക്ക് (എച്ച്എസ്എസ്ടി. ഗവണ്മെന്റ് ഗണപത് എച്ച്എസ്എസ് ഫറോക്ക്), കെ.സി സലാം (സീനിയര്‍ ക്ലര്‍ക്ക് ജില്ലാപട്ടികജാതി വികസന ഓഫീസ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍), കെ.സി സൗദ (എ.എക്‌സ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്).

മരുമക്കള്‍ ടി മുഹമ്മദ് (എച്ച്എസ്എസ്ടി റിട്ട: നൊച്ചാട് എച്ച്എസ്എസ്), റംല (മൂടാടി), ഫൗസിയ (എരവട്ടൂര്‍), ജിസ്റ (പുല്ലിങ്കുന്ന് എഎല്‍പിഎസ് ചെലേമ്പ്ര), കെ.വി നാജിഹ (തേനാന്‍കുഴി എസ്എംഎം എയുപിഎസ് കരുമല).

സഹോദരങ്ങള്‍ അസ്സന്‍ കുട്ടി (കൂരാച്ചുണ്ട്), പോക്കര്‍ കുട്ടി, അമ്മത് കുട്ടി, നാഗത്ത് പാത്തുമ്മ (കൂരാച്ചുണ്ട്), കുഞ്ഞാമിന (ഊരള്ളൂര്‍), നഫീസ, സൈനബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392107/nagath-ummayya-velliyur-passed-away)