---
title: "ചേനായി റോഡിലെ പുതിയോട്ടില്‍ ചിരുതക്കുട്ടി അന്തരിച്ചു"
english_title: "Puthiyottil Chiruthakkutty Perambra Chenayi Road Passed Away 88"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392167/puthiyottil-chiruthakkutty-perambra-passed-away"
published_at: "2026-11-18T18:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afda74d26a72_juiy.jpg"
keywords: ["Puthiyottil Chiruthakkutty", "Perambra", "Chenayi Road", "Obituary", "Perambra News"]
---

# ചേനായി റോഡിലെ പുതിയോട്ടില്‍ ചിരുതക്കുട്ടി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ചേനായി റോഡിലെ പുതിയോട്ടില്‍ ചിരുതക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുതിയോട്ടില്‍ കണാരന്‍.

## Article Content

**പേരാമ്പ്ര:** ചേനായി റോഡിലെ പുതിയോട്ടില്‍ ചിരുതക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുതിയോട്ടില്‍ കണാരന്‍.

മക്കള്‍ ബാലകൃഷ്ണന്‍, രാധ, സുരേന്ദ്രന്‍ (ഗ്രാന്‍ഡ് ഹോട്ടല്‍ പേരാമ്പ്ര), ഉഷ, സുനിത. മരുമക്കള്‍ സരോജിനി, ഉഷ, രാജു (വാകയാട്, ഗള്‍ഫ്), പരേതരായ ബാലക്യഷ്ണന്‍, വിജയന്‍ (ചേളന്നൂര്‍). സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392167/puthiyottil-chiruthakkutty-perambra-passed-away)