---
title: "കൂനിയോട് ആയടത്തില്‍ മോഹനന്‍ അന്തരിച്ചു"
english_title: "Ayadathil Mohanan Kooniyod Paleri Passed Away 77"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392259/ayadathil-mohanan-kooniyod-paleri-passed-away"
published_at: "2026-11-19T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe971a87479_rtyyyy.jpg"
keywords: ["Ayadathil Mohanan", "Paleri", "Kooniyod", "Obituary", "Perambra News"]
---

# കൂനിയോട് ആയടത്തില്‍ മോഹനന്‍ അന്തരിച്ചു

> **Lead Summary:** പാലേരി: കൂനിയോട് ആയടത്തില്‍ മോഹനന്‍ അന്തരിച്ചു. ഭാര്യ ഓമന. മക്കള്‍ ധന്യ, ദിവ്യ. മരുമക്കള്‍ ബാബു (തൊട്ടില്‍പ്പാലം), അനില്‍ കുമാര്‍ (മാഹി).

## Article Content

പാലേരി: കൂനിയോട് ആയടത്തില്‍ മോഹനന്‍ അന്തരിച്ചു. ഭാര്യ ഓമന. മക്കള്‍ ധന്യ, ദിവ്യ. മരുമക്കള്‍ ബാബു (തൊട്ടില്‍പ്പാലം), അനില്‍ കുമാര്‍ (മാഹി).

സഹോദരങ്ങള്‍ ഗോവിന്ദന്‍ നായര്‍, സരോജിനി (കോട്ടൂര്‍), രാജന്‍ (ആവള), ശാന്ത (തളീക്കര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392259/ayadathil-mohanan-kooniyod-paleri-passed-away)