---
title: "മുയിപ്പോത്ത് മീത്തലെ കരിങ്ങാറ്റി രജിത അന്തരിച്ചു"
english_title: "Meethale Karingatti Rajitha Muyippoth Passed Away 46"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392412/meethale-karingatti-rajitha-muyippoth-passed-away"
published_at: "2026-11-20T12:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afff34b9f2af_rajitha.jpg"
keywords: ["Rajitha Muyippoth", "Karingatti", "Obituary", "Perambra News", "Muyippoth"]
---

# മുയിപ്പോത്ത് മീത്തലെ കരിങ്ങാറ്റി രജിത അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **മീത്തലെ കരിങ്ങാറ്റി രജിത അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**മുയിപ്പോത്ത്: **മീത്തലെ കരിങ്ങാറ്റി രജിത അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പുതിയോട്ടു കണ്ടി കേളപ്പന്‍ (വെള്ളിയൂര്‍). മാതാവ് ദേവി. ഭര്‍ത്താവ് സുനില്‍. മക്കള്‍ ദേവനന്ദ, സൂര്യ നന്ദ. സഹോദരങ്ങള്‍ രതീഷ് (റിട്ട: ആര്‍മി) അനീഷ് (ആര്‍മി ഡല്‍ഹി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392412/meethale-karingatti-rajitha-muyippoth-passed-away)