---
title: "ആവള തിരിക്കോത്ത് അന്ത്രു ഹാജി അന്തരിച്ചു"
english_title: "Thirikoth Andru Haji Aval Perambra Passed Away 71"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392427/thirikoth-andru-haji-aval-perambra-passed-away"
published_at: "2026-11-20T13:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00058b646ae_ghy.jpg"
keywords: ["Andru Haji", "Aval", "Perambra", "Thirikoth"]
---

# ആവള തിരിക്കോത്ത് അന്ത്രു ഹാജി അന്തരിച്ചു

> **Lead Summary:** പിതാവ് പരേതനായ തിരിക്കോത്ത് മൊയ്തു. മാതാവ് നെല്ലിക്കുന്നത്ത് ഫാത്തിമ.

## Article Content

പിതാവ് പരേതനായ തിരിക്കോത്ത് മൊയ്തു. മാതാവ് നെല്ലിക്കുന്നത്ത് ഫാത്തിമ.

ഭാര്യ നഫീസ മണ്ണില്‍. മക്കള്‍ സറീന, സമീന. മരുമക്കള്‍ അബ്ദുല്‍ കരീം പെരുവന (ഹായില്‍ -സൗദി), അസീസ് കൂഞ്ഞാറമ്പത്ത്. സഹോദരി ആയിഷ (അരിക്കാം കാവില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392427/thirikoth-andru-haji-aval-perambra-passed-away)