---
title: "കണ്ണിപ്പൊയില്‍ കൊളങ്ങരക്കണ്ടി വൈശാഖത്തില്‍ സുനീഷ് കുമാര്‍ അന്തരിച്ചു"
english_title: "Sunish Kumar Kannipoyil Atholi Passed Away 55"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392441/sunish-kumar-kannipoyil-atholi-passed-away"
published_at: "2026-11-20T15:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b001b4df120e_po.jpg"
keywords: ["Sunish Kumar", "Kannipoyil", "Atholi", "Congress", "Obituary"]
---

# കണ്ണിപ്പൊയില്‍ കൊളങ്ങരക്കണ്ടി വൈശാഖത്തില്‍ സുനീഷ് കുമാര്‍ അന്തരിച്ചു

> **Lead Summary:** അത്തോളി: റേഷന്‍ ഡീലര്‍ പുറക്കാട്ടിരി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കണ്ണിപ്പൊയില്‍ ബൂത്ത് പ്രസിഡണ്ട് കണ്ണിപ്പൊയില്‍ കൊളങ്ങരക്കണ്ടി വൈശാഖത്തില്‍ സുനീഷ് കുമാര്‍ അന്തരിച്ചു.

## Article Content

അത്തോളി: റേഷന്‍ ഡീലര്‍ പുറക്കാട്ടിരി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കണ്ണിപ്പൊയില്‍ ബൂത്ത് പ്രസിഡണ്ട് കണ്ണിപ്പൊയില്‍ കൊളങ്ങരക്കണ്ടി വൈശാഖത്തില്‍ സുനീഷ് കുമാര്‍ അന്തരിച്ചു.

പിതാവ് പരേതനായ കൊളങ്ങരക്കണ്ടി പത്മനാഭ കുറുപ്പ്. മാതാവ് കൊക്കമ്പത്ത് വിലാസിനി അമ്മ. ഭാര്യ പ്രീതി (പള്ളിയോത്ത് പിടിഎം. എയുപി സ്‌കൂള്‍ അധ്യാപിക).

മക്കള്‍ അനല്‍ (കുന്നംകുളങ്ങര എഎല്‍പി സ്‌കൂള്‍ പന്തീരാങ്കാവ് അധ്യാപകന്‍), അദ്യുത് (കൊളത്തൂര്‍ ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി).

സഹോദരങ്ങള്‍ സുനില്‍ കൊളക്കാട് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അത്തോളി മണ്ഡലം പ്രസിഡണ്ട്), സുനിത (റിട്ട: പ്രധാനധ്യാപിക കെ.വി.എല്‍.പി.സ്‌കൂള്‍ കൊളത്തൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392441/sunish-kumar-kannipoyil-atholi-passed-away)