---
title: "എസ്‌വൈഎസ് ഇഫ്താര്‍ സംഗമത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "SYS congratulates top winners at Iftar gathering"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/39245/sys-congratulates-top-winners-at-iftar-gathering"
published_at: "2022-04-25T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62668526c31c8_IFTHAR1122.jpg"
keywords: []
---

# എസ്‌വൈഎസ് ഇഫ്താര്‍ സംഗമത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** ** പേരാമ്പ്ര**: ചാലിക്കര ശാഖ എസ് വൈ എസ് ഇഫ്താര്‍ സംഗമത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

** പേരാമ്പ്ര**: ചാലിക്കര ശാഖ എസ് വൈ എസ് ഇഫ്താര്‍ സംഗമത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.

വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു.

തന്‍സീര്‍ ദാരിമി മുഖ്യപ്രഭാക്ഷണം നടത്തി. മുഹമ്മദലി ബാഖവി അധ്യക്ഷത വഹിച്ചു.

ടി.കെ. ഇബ്രാഹിം സി. റഷീദ്, ടി.കെ. ഷാഹിദ്, വി.എസ്.കെ. ഇബ്രാഹിം, ചാലിക്കര റിയാസ്, ടി.കെ. അബൂബക്കര്‍, വി.മജീദ്, ഷാമില്‍, എ. ഫാസില്‍ എന്നിവര്‍ സംസാരിച്ചു.

ഇഫ്താറിന്. എം.കെ. മുനീര്‍,സി.എം. ഷരീഫ്, സി. മുജീബ്, പി.കെ. യൂസഫ്, എ.അബീര്‍, എന്‍.കെ. ഷാനിദ് ,കെ.സമീര്‍, എ. ഹാരിസ്, ഇബ്രാഹിം കുന്നത്ത്, സാദിഖ് ഉസ്താദ് ,സി.ചിബൂട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/39245/sys-congratulates-top-winners-at-iftar-gathering)