---
title: "പേരാമ്പ്ര ചെലമ്പ വളവിലെ മലാത്തോട്ടത്തില്‍ ശാരദ അമ്മ അന്തരിച്ചു"
english_title: "Sharadamma Malathottathil Chelamba Valavu Perambra Passed Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392503/sharadamma-malathottathil-chelamba-valavu-perambra"
published_at: "2026-11-20T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0070e5056da_gjh.JPG"
keywords: ["Sharadamma", "Malathottathil", "Chelamba Valavu", "Perambra", "Obituary"]
---

# പേരാമ്പ്ര ചെലമ്പ വളവിലെ മലാത്തോട്ടത്തില്‍ ശാരദ അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ചെലമ്പ വളവിലെ മലാത്തോട്ടത്തില്‍ ശാരദ അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ മലാത്തോട്ടത്തില്‍ അപ്പുക്കുട്ടി നായര്‍.

## Article Content

**പേരാമ്പ്ര: **ചെലമ്പ വളവിലെ മലാത്തോട്ടത്തില്‍ ശാരദ അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ മലാത്തോട്ടത്തില്‍ അപ്പുക്കുട്ടി നായര്‍.

മക്കള്‍ മീനാ കുമാരി, യമുനാ കുമാരി, ഷാജി (വിഘ്‌നേശര പൂജ സ്റ്റോർ, പേരാമ്പ്ര). മരുമക്കള്‍ രാജന്‍, രവി (ഇരുവരും കായണ്ണ), ശ്രീഷ്മ (കൈതക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392503/sharadamma-malathottathil-chelamba-valavu-perambra)