---
title: "പേരാമ്പ്ര എടവരാട്ടെ പെരുവാണിക്കല്‍ രാഘവന്‍ നായര്‍ അന്തരിച്ചു"
english_title: "Peruvanikkal Raghavan Nair from Edavarat, Perambra, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392543/peruvanikkal-raghavan-nair-from-edavarat-perambra-has-passed-away"
published_at: "2026-11-21T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01256d31dbf_rtyyu.JPG"
keywords: []
---

# പേരാമ്പ്ര എടവരാട്ടെ പെരുവാണിക്കല്‍ രാഘവന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: എടവരാട്ടെ പെരുവാണിക്കല്‍ രാഘവന്‍ നായര്‍ അന്തരിച്ചു. ഭാര്യ ലീല അമ്മ. മക്കള്‍ ഷിജ, ഉണികൃഷ്ണന്‍ (ന്യൂമോര്‍ബി ഫര്‍ണീച്ചര്‍ വടക്കുമ്പാട്).

## Article Content

**പേരാമ്പ്ര**: എടവരാട്ടെ പെരുവാണിക്കല്‍ രാഘവന്‍ നായര്‍ അന്തരിച്ചു. ഭാര്യ ലീല അമ്മ. മക്കള്‍ ഷിജ, ഉണികൃഷ്ണന്‍ (ന്യൂമോര്‍ബി ഫര്‍ണീച്ചര്‍ വടക്കുമ്പാട്).

മരുമകന്‍ പ്രദിപന്‍ (റിട്ട. അധ്യാപകന്‍ ജിഎല്‍പി സ്‌കൂള്‍ പൈതോത്ത്). സഹോദരങ്ങള്‍ സി കുഞ്ഞിരാമന്‍ നായര്‍ (പാലേരി), കുഞ്ഞികൃഷ്ണന്‍ നായര്‍, ശ്രീധരന്‍ നായര്‍, രാധ. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392543/peruvanikkal-raghavan-nair-from-edavarat-perambra-has-passed-away)