---
title: "പാലേരിയിലെ വടക്കുമ്പാട് വാതുക്ക പറമ്പത്ത് വി.പി. സുരേഷ് ബാബു അന്തരിച്ചു"
english_title: "V.P. Suresh Babu of Vadukkumbad Vathukka Parambath, Paleri, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392550/vp-suresh-babu-of-vadukkumbad-vathukka-parambath-paleri-has-passed-away"
published_at: "2026-11-21T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0130c4aa774_hk.JPG"
keywords: ["vadakkumbhad"]
---

# പാലേരിയിലെ വടക്കുമ്പാട് വാതുക്ക പറമ്പത്ത് വി.പി. സുരേഷ് ബാബു അന്തരിച്ചു

> **Lead Summary:** **പാലേരി : **പാലേരിയിലെ റേഷന്‍ ഡീലര്‍ വടക്കുമ്പാട് വാതുക്ക പറമ്പത്ത് വി.പി. സുരേഷ് ബാബു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ചാത്തു. മാതാവ് പരേതയായ ചിരുത.

## Article Content

**പാലേരി : **പാലേരിയിലെ റേഷന്‍ ഡീലര്‍ വടക്കുമ്പാട് വാതുക്ക പറമ്പത്ത് വി.പി. സുരേഷ് ബാബു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ചാത്തു. മാതാവ് പരേതയായ ചിരുത.

ഭാര്യ ഗീത (വടക്കുമ്പാട്). മക്കള്‍ കനിക (നൃത്ത അധ്യാപിക), അമ്പിളി (കായക്കൊടി). മരുമക്കള്‍ അബിന്‍ (ചെറിയ കുമ്പളം), രാഹുല്‍ (കായക്കൊടി).

സഹോദരങ്ങള്‍ കരുണന്‍ (ഊരത്ത്), വനജ കുരുവമ്പത്ത് (വടക്കുമ്പാട്), പരേതരായ നാണു (വടക്കുമ്പാട്), ലീല (തിരുവള്ളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392550/vp-suresh-babu-of-vadukkumbad-vathukka-parambath-paleri-has-passed-away)