---
title: "ഗായത്രി ശശിയുടെ പിതാവ് ചേനോളിയിലെ കമ്മിളി കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Gayathri Shashi’s father, Kammili Kunhiraman from Chenoli, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392559/gayathri-shashis-father-kammili-kunhiraman-from-chenoli-has-passed-away"
published_at: "2026-11-21T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b013b83ee2c0_tyyyuu.JPG"
keywords: []
---

# ഗായത്രി ശശിയുടെ പിതാവ് ചേനോളിയിലെ കമ്മിളി കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **ചേനോളിയിലെ കമ്മിളി കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കാര്‍ത്ത്യായനി.

## Article Content

**പേരാമ്പ്ര : **ചേനോളിയിലെ കമ്മിളി കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കാര്‍ത്ത്യായനി.

മക്കള്‍ രാഘവന്‍, ലോഹിതാക്ഷന്‍, സുലോചന നന്തി, രാജീവന്‍, ശശി ഗായത്രി (ഗായത്രി സ്റ്റുഡിയോ പേരാമ്പ്ര). മരുമക്കള്‍ നാരായണന്‍ നന്തി, ശ്യാമള (ആശ വര്‍ക്കര്‍ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രം), ശോഭ, ഉഷ, ഷീബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392559/gayathri-shashis-father-kammili-kunhiraman-from-chenoli-has-passed-away)