---
title: "മുയിപ്പോത്ത് വെണ്ണാറോട് വാളിയില്‍ പക്രു അന്തരിച്ചു"
english_title: "`Pakru from Valiyil, Vennarode, Muipoth, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392561/pakru-from-valiyil-vennarode-muipoth-has-passed-away"
published_at: "2026-11-21T12:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0143338f977_pkk.JPG"
keywords: []
---

# മുയിപ്പോത്ത് വെണ്ണാറോട് വാളിയില്‍ പക്രു അന്തരിച്ചു

> **Lead Summary:** മുയിപ്പോത്ത്: വെണ്ണാറോട് പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാളിയില്‍ പക്രു അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചക്ക് 12.45 ന് മുയിപ്പോത് പാറക്കൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

മുയിപ്പോത്ത്: വെണ്ണാറോട് പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാളിയില്‍ പക്രു അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചക്ക് 12.45 ന് മുയിപ്പോത് പാറക്കൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ കുഞ്ഞായിഷ. മക്കള്‍ മുഹമ്മത്, റസീന. മരുമകള്‍ നൗഷാദ് (കല്പത്തൂര്‍ വായനശാല), യാസ്മിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392561/pakru-from-valiyil-vennarode-muipoth-has-passed-away)