---
title: "പാലേരിയിലെ ഓട്ടോ ഡ്രൈവർ തരിപ്പിലോട്ടെ തരിപ്പിലോട് മീത്തൽ ടി.കെ മനോജ് കുമാര്‍ അന്തരിച്ചു"
english_title: "T.K. Manojkumar of Tharippilodu Meethal, Paleri, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392570/tk-manojkumar-of-tharippilodu-meethal-paleri-has-passed-away"
published_at: "2026-11-21T13:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b014eec19edb_rtyu.JPG"
keywords: []
---

# പാലേരിയിലെ ഓട്ടോ ഡ്രൈവർ തരിപ്പിലോട്ടെ തരിപ്പിലോട് മീത്തൽ ടി.കെ മനോജ് കുമാര്‍ അന്തരിച്ചു

> **Lead Summary:** **പാലേരി :** പാലേരിയിലെ ഓട്ടോ ഡ്രൈവർ തരിപ്പിലോട്ടെ തരിപ്പിലോട് മീത്തൽ ടി.കെ മനോജ് കുമാര്‍ അന്തരിച്ചു.സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് ശേഷം വീട്ടുവളപ്പില്‍. പിതാവ് ടി.എം കുഞ്ഞിരാമന്‍ (റിട്ട. പോസ്റ്റ്മാന്‍, ചങ്ങരോത്ത്). മാതാവ് ചിരുതക്കുട്ടി.

## Article Content

**പാലേരി :** പാലേരിയിലെ ഓട്ടോ ഡ്രൈവർ തരിപ്പിലോട്ടെ തരിപ്പിലോട് മീത്തൽ ടി.കെ മനോജ് കുമാര്‍ അന്തരിച്ചു.സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് ശേഷം വീട്ടുവളപ്പില്‍. പിതാവ് ടി.എം കുഞ്ഞിരാമന്‍ (റിട്ട. പോസ്റ്റ്മാന്‍, ചങ്ങരോത്ത്). മാതാവ് ചിരുതക്കുട്ടി.

ഭാര്യ ടി.എം മോളി. മകന്‍ ഐവിന്‍ കൃഷ്ണ (വിദ്യാര്‍ത്ഥി കുന്നശ്ശേരി ജിഎല്‍പി സ്‌ക്കൂള്‍). സഹോദരങ്ങള്‍ ടി.കെ അനില്‍ കുമാര്‍ (വെറ്റിറിനറി മെഡിക്കല്‍ ഓഫീസര്‍ കണ്ണൂര്‍), ടി.കെ ബാബുരാജ് (സൗദി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392570/tk-manojkumar-of-tharippilodu-meethal-paleri-has-passed-away)