---
title: "മേപ്പയ്യൂർ കൊഴുക്കല്ലൂർ പാലോറ മീത്തൽ സി.കെ. കുമാരൻ (76) അന്തരിച്ചു"
english_title: ": CK Kumaran Meppayur Kozhukallur Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392706/ck-kumaran-meppayur-kozhukallur-obituary"
published_at: "2026-11-22T12:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b029ab45c35f_Untitled-1_copy.JPG"
keywords: []
---

# മേപ്പയ്യൂർ കൊഴുക്കല്ലൂർ പാലോറ മീത്തൽ സി.കെ. കുമാരൻ (76) അന്തരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ മഠത്തില്‍ താമസിക്കും പാലോറ മിത്തല്‍ സി.കെ.കുമാരന്‍ അന്തരിച്ചു.

## Article Content

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ മഠത്തില്‍ താമസിക്കും പാലോറ മിത്തല്‍ സി.കെ.കുമാരന്‍ അന്തരിച്ചു.

മേപ്പയൂര്‍ സര്‍വ്വിസ് സഹകരണ ബേങ്ക് മുന്‍ ജീവനക്കാരന്‍, ജനതാദള്‍ വാര്‍ഡ് പ്രസിഡണ്ട്,.ആര്‍.ജെ.ഡി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

മക്കള്‍ ബൈജു കൊളോറോത്ത് (ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡണ്ട്), ബിജു, ബിജിന. മരുമക്കള്‍ ധന്യ, ഷിജിത്ത്(പൂനത്ത്).

സഹോദരങ്ങള്‍ ദേവി അമ്മ, ലക്ഷ്മി അമ്മ. മുരളീധരന്‍ (സി.പി.എം. ബ്രാഞ്ച് മെമ്പര്‍) സഞ്ചയനം ബുധനാഴ്ച.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392706/ck-kumaran-meppayur-kozhukallur-obituary)