---
title: "കുളത്തുവയൽ മലയാറ്റിൽ ജോസഫ് (പാപ്പു - 86) അന്തരിച്ചു"
english_title: "Joseph Malayattil Kulathuvayal Passed Away Funeral Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392725/joseph-malayattil-kulathuvayal-passed-away-funeral-today"
published_at: "2026-11-22T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02c354c5b6f_Untitled-1_copy.JPG"
keywords: ["Joseph Malayattil", "Kulathuvayal", "Obituary", "Funeral"]
---

# കുളത്തുവയൽ മലയാറ്റിൽ ജോസഫ് (പാപ്പു - 86) അന്തരിച്ചു

> **Lead Summary:** **കുളത്തുവയല്‍: **മലയാറ്റില്‍ ജോസഫ് (പാപ്പു -86) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി (കരികണ്ടന്‍പാറ എഴുത്താണിക്കുന്നേല്‍ കുടുംബാംഗം).

## Article Content

**കുളത്തുവയല്‍: **മലയാറ്റില്‍ ജോസഫ് (പാപ്പു -86) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി (കരികണ്ടന്‍പാറ എഴുത്താണിക്കുന്നേല്‍ കുടുംബാംഗം).

മക്കള്‍ സണ്ണി, ജാന്‍സി, സാബു. മരുമക്കള്‍ റീന മുക്കള്ളില്‍ (കുളത്തു വയല്‍), ജോഷി അനന്തക്കാട്ട് (പുല്ലൂരാമ്പാറ), ഷെറിന്‍ ഉതിരക്കുളം (വിലങ്ങാട്). 

സഹോദരങ്ങള്‍: പൗലോസ്, ജോര്‍ജ്, ത്രേസ്യാമ്മ, മേരി, ആലീസ്, ശോഭന. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392725/joseph-malayattil-kulathuvayal-passed-away-funeral-today)