---
title: "കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പേരാമ്പ്രയില്‍"
english_title: "Kerala Vyapari Vyavasayi Samithi District Conference Inaugurated By ES Biju At Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392759/kerala-vyapari-vyavasayi-samithi-district-conference-perambra-es-biju"
published_at: "2026-11-22T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03195012bf5_tyrt.jpg"
keywords: ["Vyapari Vyavasayi Samithi", "Perambra", "ES Biju", "Traders Conference"]
---

# കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

> **Lead Summary:** പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.

## Article Content

പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റിന്‍, ട്രഷറര്‍ ഗഫൂര്‍ രാജധാനി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. വിജയന്‍, കെ.എം റഫീഖ്, വരുണ്‍ ഭാസ്‌കര്‍, എം.എം. ബാബു, മധുസൂദനന്‍, ടി. മരക്കാര്‍, എ.പി ശ്രീജ, ബി.എം മുഹമ്മദ് തുടങ്ങിവര്‍ സംസാരിച്ചു.

ഏരിയ പ്രസിഡണ്ട് സത്യന്‍ സ്‌നേഹ നന്ദിയും പറഞ്ഞു. സമ്മേനത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗണില്‍ ആയിരകണക്കിന് വ്യാപാരികള്‍ അണിനിരന്ന ശക്തി പ്രകടനവും. കോഴിക്കോട് നാടക സഭ അവതരിപ്പിച്ച റെഡ് ലൈറ്റ് എന്ന നാടകവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392759/kerala-vyapari-vyavasayi-samithi-district-conference-perambra-es-biju)