---
title: "റിട്ട. ഡിവൈഎസ് പി ചേനോളിയിലെ വെങ്ങളത്ത് കണ്ടിച്ചാലില്‍ വി.കെ കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "Retired DySP V.K. Kunhammad, of Vengalath Kandichal in Chenoli, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/392782/retired-dysp-vk-kunhammad-of-vengalath-kandichal-in-chenoli-has-passed-away"
published_at: "2026-11-23T08:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03a9bbb90c6_ppy.JPG"
keywords: []
---

# റിട്ട. ഡിവൈഎസ് പി ചേനോളിയിലെ വെങ്ങളത്ത് കണ്ടിച്ചാലില്‍ വി.കെ കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : റിട്ട. ഡിവൈഎസ് പി ചേനോളിയിലെ വെങ്ങളത്ത് കണ്ടിച്ചാലില്‍ വി.കെ കുഞ്ഞമ്മദ് അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

പേരാമ്പ്ര : റിട്ട. ഡിവൈഎസ് പി ചേനോളിയിലെ വെങ്ങളത്ത് കണ്ടിച്ചാലില്‍ വി.കെ കുഞ്ഞമ്മദ് അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ സി.കെ. പാത്തുമ്മ (റിട്ട. പ്രധാനധ്യാപിക വാല്യക്കോട് എയുപിസ്‌കൂള്‍,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, സിപിഐ എം തയ്യുള്ള പറമ്പ് ബ്രാഞ്ച് അംഗം, പ്രസിഡന്റ് വനിതാ സഹകരണ സംഘം, മുളിയങ്ങല്‍).

മക്കള്‍ അല്‍ത്താഫ് അഹമ്മദ്, അല്‍ഷിദ അഹമ്മദ് (ഡന്റിസ്റ്റ്). മരുമകന്‍ എ ജംനാസ് (അസിസ്റ്റന്റ് എന്‍ജിനിയര്‍ കെഎസ്ഇബി താമരശ്ശേരി). സഹോദരങ്ങള്‍ വി.കെ കദീശ (റിട്ട. പ്രധാനധ്യാപിക വാളൂര്‍ ഗവ. യുപി സ്‌കൂള്‍), വി.കെ സൈനബ (റിട്ട. പ്രധാനധ്യാപിക വെള്ളിയൂര്‍ എയുപി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/392782/retired-dysp-vk-kunhammad-of-vengalath-kandichal-in-chenoli-has-passed-away)